തെക്കൻ കുറ്റൂർ: തൂമ്പിൽ ഹംസക്കുട്ടിയുടെ ഭാര്യ മറിയാമു ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ഫാത്തിമ, ഷാഹിദ, അബ്ദുറഹ്മാൻ, ശരീഫ്, ആരിഫ്, ഷാഫി. മരുമക്കൾ: മുഹമ്മദ് അലി, അബ്ദുസ്സലാം, സാബിറ, സഫിയ, ഷഹനാസ്, ഖദീജ.