പരവൂർ: റിട്ട. സബ് രജിസ്ട്രാർ ഒാഫിസ് ഉദ്യോഗസ്ഥൻ കോട്ടപ്പുറം ഐശ്വര്യയിൽ (മാന്നവിള) ശ്രീകുമാർ (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അർജുൻ, കൃഷ്ണ. മരുമകൾ: അഞ്ജലി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.