കല്ലേലിഭാഗം: തെക്ക് കാട്ടുംപുറത്ത് തെക്കതിൽ പരേതനായ അരവിന്ദാക്ഷെൻറ ഭാര്യ ചന്ദ്രിക (67) നിര്യാതയായി. മക്കൾ: അജിത, അനിത, അജിത്കുമാർ, അജയൻ, അനീഷ, പരേതനായ സജയൻ, നിഷ. മരുമക്കൾ: അനിമോൻ, പരേതനായ വേണുഗോപാൽ, നീതു, അമ്പിളി, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.