കലയ്ക്കോട്: കലയ്ക്കോട് സി.ആർ വിലാസത്തിൽ രഘുനാഥൻ ചെട്ടിയാർ (73, റിട്ട. ജനറൽ മാനേജർ, കൊല്ലം ജില്ല സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: സരസമ്മാൾ (പി.ഡബ്യു.ഡി). മക്കൾ: രമ്യ (എസ്.ബി.ഐ), രാഹുൽ (എസ്.ബി.ഐ). മരുമക്കൾ: ശ്യാം ശശാങ്കൻ (ഗവ. ഐ.ടി.ഐ കൊല്ലം), മീര രാജ്.