അഞ്ചൽ: ഇടമുളയ്ക്കൽ പുത്താറ്റ് തെക്കതിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ ഭാര്യ ഓമന (84) നിര്യാതയായി. മക്കൾ: വേണുഗോപാൽ, മുരളി (സാന്ദ്ര പ്രസ്), പരേതനായ പ്രഭാകരൻ, സുഗുണൻ, പരേതനായ സുരേഷ്. മരുമക്കൾ: പരേതയായ പ്രസന്ന, ശാലിനി ദേവി (അംഗൻവാടി ടീച്ചർ, തച്ചക്കോട്), ലതികകുമാരി, അമ്പിളി, രാധാമണി.