കൊല്ലം: കൊല്ലൂര്‍വിള പള്ളിമുക്ക് അറഫാ നഗര്‍ 48 പറട്ടയില് വീട്ടില്‍ പരേതനായ അബ്ദുല്‍ ഖരീമിെൻറ മകന് മുഹമ്മദ് ഹനീഫ (75- രായര) നിര്യാതനായി. ഭാര്യ: സെയ്ത്തൂന്‍ ബീവി. മക്കള്‍: ഷെമീമ, നൗഷാദ്, നജീമ, നജീവ്, നദീറ, നവാസ്. മരുമക്കള്‍: നിസാമുദ്ദീന്‍ (നിസാം ട്രേഡേഴ്സ്, കൊല്ലം), മഫീദ, അന്‍സര്‍, ഷെഹീറ, നാസര്‍.