അഞ്ചാലുംമൂട്: തൃക്കരുവ ഇഞ്ചവിള പ്രദീപ് ഭവനത്തിൽ കുഞ്ഞയ്യപ്പൻപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി അമ്മ. മക്കൾ: പ്രദീപ് (സി.പി.എം കാഞ്ഞിരംകുഴി ബ്രാഞ്ച് സെക്രട്ടറി), സജീവ്, രാജീവ്, പരേതനായ ദിലീപ്. മരുമകൾ: പ്രസന്ന, മഞ്ചു (മോനി), ജയ, ബിന്ദു.