പരവൂർ: കൂനയിൽ കൊച്ചാലുംമൂട് തുണ്ടുവിള വീട്ടിൽ പരേതനായ നീലകണ്ഠെൻറ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. മക്കൾ: രമണി, രാജീവ് (കൗൺസിലർ പരവൂർ നഗരസഭ), മിനി, ബിന്ദു. മരുമക്കൾ: രഘുനാഥൻ, സുലത, സാബു, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.