പേരൂർക്കട: എൻ.സി.സി റോഡ് വി.വി നഗറിൽ വിളവിളാകത്ത് വീട്ടിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ ശാരദ (92) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, സുധ, സുകുമാരി, വിജയകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രസേനൻ, ഷാജി.