വെള്ളായണി: ശാന്തിവിള അപ്പുക്കുട്ടൻനായർ നഗർ എസ്.വി.ആർ.എ 108 കുമാരമംഗലത്തിൽ വിജയപ്പൻ (വിജയൻ, 66) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: രതീഷ്കുമാർ, രാജേഷ്. മരുമക്കൾ: അശ്വനി, ശിൽപ.