മുരുക്കുംപുഴ: കോട്ടറക്കരി തൈവിളാകം ഹൗസിൽ സ്റ്റാൻസിലസ് ഗോമസ് (63) ദുബൈയിൽ നിര്യാതനായി. ഭാര്യ: സീന സ്റ്റാൻസിലസ്. മകൻ: മിഥുൻ സ്റ്റാൻസിലസ്. മരുമകൾ: ജെൻസി മിഥുൻ. സംസ്കാരം ബുധനാഴ്ച 10.30ന് മുരുക്കുംപുഴ സെൻറ് അഗസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.