മാനന്തവാടി: കമ്മന പരേതനായ മാവറ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (94) നിര്യാതയായി. മക്കൾ: ജോസ്, തങ്കമ്മ, ബേബി, ചാക്കോ, ഗ്രേസി, ജോൺസൺ, വിൻസെൻറ്. മരുമക്കൾ: ആലീസ്, ജോർജ്, ജോൺസൺ, ജെസി, സെബാസ്റ്റ്യൻ, ഷെൽബി, ഷിമി.