മാനന്തവാടി: എടവക ഇണ്ടിയേരി കോളനിയിൽ കൈപ്പ (80) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: വില്ലൻ, ശാന്ത, പത്മിനി. മരുമക്കൾ: ശാന്ത, മോഹനൻ, പരേതനായ സണ്ണി.