ആയഞ്ചേരി: തോടന്നൂർ കിഴൽ-ചെക്കോട്ടി ബസാർ പടിഞ്ഞാറെ കൊയിലോത്ത് അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: പി.കെ. ബഷീർ, കുഞ്ഞിമൊയ്തു, സാബിറ. മരുമക്കൾ: അബ്ദു ലത്തീഫ്, മുനീറ, ബഷീർ, നസ്രിയ, മൊയ്തു.