ചേളന്നൂർ: കണ്ണങ്കര പാറക്കാപുതുക്കുടി ബാലരാമെൻറ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുധീർബാബു, സുബാഷ്. മരുമക്കൾ: ബിജിത, സന്ധ്യ, ഷിജില.സഞ്ചയനം ശനിയാഴ്ച.