ആയഞ്ചേരി: കടമേരി തറമൽ ഷിജിത്ത് (39) നിര്യാതനായി. മാതാവ്: കല്യാണി. പിതാവ്: കണ്ണൻ. സഹോദരങ്ങൾ: ജാനു, നാരായണി, ദേവി, ലീല, കരുണൻ, രവീന്ദ്രൻ, ശോഭ, മോളി, പരേതനായ രാജൻ.