മീഞ്ചന്ത: ഉള്ളിശ്ശേരിക്കുന്ന് രാപ്പാടിയിൽ ചെമ്മീൻ കുഴിക്കൽ അബ്ദുല്ല കോയ (80) നിര്യാതനായി. ഭാര്യ: ബിച്ചായിഷാബി. മക്കൾ: ഉസ്മാൻ കോയ, മുഹമ്മദ് സാലു, ആമിനബി, ബൽകീസ്, റഹ്ദ, ലുലുവ. മരുമക്കൾ: ബഷീർ, ഹനീഫ, ഗഫൂർ, അഫ്സൽ. സഹോദരങ്ങൾ: മൂസ കോയ, പാത്തുമ്മബി, കുഞ്ഞിബി, പരേതനായ ഉമ്മർ കോയ.