മാറാട് ബീച്ച്: മാറാട് സീമാമുവിൻറകത്ത് കോയട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: സവാദ്, മൊയ്തീൻ കോയ, താജുദ്ദീൻ, ഗഫൂർ, മനാഫ്, നൗഫൽ, ഔലത്, ഫദലു, ബീവിജാൻ. മരുമക്കൾ: കോയ, കാദർ, ബീരാൻ കോയ.