മുക്കം: മുത്താലം മേലെ പറമ്പിൽ ശങ്കരൻ (55) നിര്യാതനായി. മുക്കം ക്ഷീര സഹകരണ സംഘം മുൻഡയറക്ടറും മികച്ച കർഷകനുമായിരുന്നു. ഭാര്യ: സരള.മക്കൾ: വൈശാഖ്, മേഘ.