ആയഞ്ചേരി: കടമേരി രാവാരിച്ചികണ്ടി കല്യാണിഅമ്മ (75)നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ബാബു, രവീന്ദ്രൻ, ശശി, ജാനു, ബിന്ദു, പരേതരായ രാജൻ, അശോകൻ. മരുമക്കൾ: കൃഷ്ണൻ, രാജൻ, പ്രേമ, ശോഭ, ഷൈമ, ഷീജ, ശ്രീജ. സഹോദരങ്ങൾ: മാത, പരേതനായ പൊക്കൻ.