എകരൂല്‍: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കരുമല വട്ടക്കണ്ടി മഠത്തിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രബിത, പരേതനായ പ്രമോദ് കുമാർ. മരുമക്കൾ: ദിവ്യ, ജനാർദനൻ. സഹോദരങ്ങൾ: കാർത്യായനി, മാധവി, പരേതരായ ചിരുതയ് കുട്ടി, മാളുവമ്മ, ഗോവിന്ദൻ.