കൊയിലാണ്ടി: ചേലിയ പനച്ചിക്കുന്നുമ്മൽ കദീശക്കുട്ടി (77) നിര്യാതയായി. പിതാവ്: പരേതനായ പനിച്ചിക്കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പരേതയായ ഇക്കയ്യ. ഭർത്താവ്: പരേതനായ ആയമ്പത്ത് പരീക്കുട്ടി. മക്കൾ: മുഹമ്മദലി, മജീദ്, മൻസൂർ, റിയാസ്, ഹസീന. മരുമക്കൾ: ഷമീന, മുഹ്സിന, ജസീറ, ജംഷീന, ഹനീഫ.