എകരൂല്‍: അയനിക്കുഴിയില്‍ പരേതനായ അതൃമാന്‍ കുട്ടിയുടെ ഭാര്യ പാത്തുമ്മയ് (72) നിര്യാതയായി. മക്കള്‍: പി.ടി. അഹമ്മദ്കോയ, ബഷീര്‍. മരുമക്കള്‍: ഷറീന, സുലൈഖ. സഹോദരങ്ങള്‍: അബ്ദുല്ല, മറിയം.