ചാലിയം: കടവത്ത്പാണ്ടികശാല വീട്ടിൽ പരേതനായ ടി.പി. ഹസൻ കോയയുടെ ഭാര്യ ആലിക്കകത്ത് പൂളക്കണ്ടി ഖദീജ (78) നിര്യാതയായി. മക്കൾ: ഷക്കീല, ആയിഷ, സുഹറ, അബ്ദുന്നാസർ (ബാപ്പു), വഹീദ. മരുമക്കൾ: ഹുസൈൻ, മൂസക്കോയ, മൊയ്തീൻകോയ, നസീമ, അബ്ദുന്നസീർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10നു ചാലിയം ജുമാ മസ്ജിദിൽ.