കക്കട്ടിൽ: പൂത്തറേമ്മൽ താമസിക്കുന്ന വളപ്പിൽ നാണു (71) നിര്യാതനായി. ഭാര്യ യശോദ . മക്കൾ രഞ്ജിത്ത് (ഒമാൻ), രജീഷ് (വില്ലേജ് ഓഫിസ് തൃപ്രങ്ങോട്ടൂർ). മരുമക്കൾ നിഷ, ഷെലിത (വട്ടോളി സംസ്കൃതം ഹൈസ്കൂൾ). സഹോദരങ്ങൾ ജാനു, വാസു, രാജൻ, പരേതയായ നാണി.