നാദാപുരം: വളയം വില്ലേജ് ഓഫീസ് പരിസരത്തെ പുത്തൻപുരയിൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: നാണു, ജാനു, മധു, സുരേഷ്. മരുമക്കൾ: രവി, ബിൻസി, അഷിത, സുമതി.