വാണിമേല്‍: വയല്‍ പീടികയില്‍ ചെട്ട്യാംകണ്ടിയില്‍ പാത്തു (85) നിര്യാതയായി. മക്കൾ: ആയിശ, ഖദീജ, മൈമൂന, നഫീസ, പരേതരായ ഇസ്മായിൽ, കുഞ്ഞബ്ദുല്ല.