പുൽപള്ളി: ആച്ചനഹള്ളി അശോക വിലാസം പാർവതിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: വിജയമ്മ, ബാലചന്ദ്രൻ, തങ്കമണി, പൊന്നമ്മ, രത്നാകരൻ, ശാന്ത, ഉഷ, പരേതരായ ഓമന, രവീന്ദ്രൻ. മരുമക്കൾ: വേലായുധൻ, ഉഷ, സാവിത്രി, ബാബുരാജ്, രാജൻ, സുകുമാരൻ, പരേതരായ സോമൻ, അരവിന്ദൻ.