നടുവത്തൂർ: നടേരിക്കടവ് പെരുവാലിശ്ശേരി മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജമീല, സുഹറ, റസാഖ്, മജീദ്. സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ കുഞ്ഞാമി, കുഞ്ഞായിഷ.