വൈത്തിരി: പന്ത്രണ്ടാം പാലം കെ.പി. അയമുദു (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുജീബ്, റസീന, ഷംസുദ്ദീൻ, ഹക്കീം. മരുമക്കൾ: ജംഷീന, ജസീന, അബ്ദുൽ സലാം