പയ്യോളി: ഭഗവാൻ മുക്ക്, കുഴിച്ചാലിൽ കുഞ്ഞബ്ദുല്ല (62) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റിയാസ്, സെറീന, സക്കീന. മരുമക്കൾ: നൂർജ, അമീർ, ഷെജീർ