പന്തീരാങ്കാവ്: വെള്ളോപ്പള്ളി വർക്കിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: എലിസബത്ത്, ആലീസ്, മേരി, കെ.വി. ജോസഫ്, ത്രേസ്യ, സിസിലി, െസബാസ്റ്റിൻ. മരുമക്കൾ: മാത്യു, ബേബി, ബേബി, സാലി, ആൻറണി, തങ്കച്ചൻ, നീത. സംസ്കാരം ശനിയാഴ്ച.