ആലപ്പുഴ: സ്റ്റേഡിയം വാർഡ് അത്തിപ്പറമ്പിൽ മായിൻകുട്ടി (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫീന, സജീന, സുനിത, സുബിന, ഷിബിന. മരുമക്കൾ: അൻസിൽ, ഖമറുദ്ദീൻ, ഫൈസൽ, സജീർ, അസീം.