നിരണം സെൻട്രൽ: കൊമ്പങ്കേരിൽ കെ.എ. കോശി (കോശിക്കുഞ്ഞ് -75) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി കുറിച്ചിയിൽ അമ്മിണി. മക്കൾ: റെജി, രജിനി, റോജൻ. മരുമക്കൾ: തമ്പു ജോൺ, ബിബി. സംസ്കാരം പിന്നീട്.