കോഴഞ്ചേരി: മുഞ്ഞനാട്ട് എം.ബി. ശിവെൻറ മകള്‍ ആതിര ശിവന് (27) നിര്യാതയായി. മാതാവ്: ലത. സഹോദരന്: അജയ് ശിവന്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.