കോന്നി: വെള്ളപ്പാറ തേജസ്സിൽ കെ.എസ്. സുഗതൻ (73) നിര്യാതനായി. വെള്ളപാറ എസ്.എൻ.ഡി.പി 4675 ശാഖ സെക്രട്ടറിയാണ്. ഭാര്യ: സരള. മക്കൾ: ഇന്ദു, ലീന. മരുമക്കൾ: ബിജു, രാജേഷ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്.