പന്തളം: കുരമ്പാല തോപ്പിൽ ശ്രീതിലകത്തിൽ പരേതനായ ടി.ആർ. ചന്ദ്രശേഖരെൻറ ഭാര്യ ബി. ശ്യാമളദേവി (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹൈസ്കൂൾ -77) നിര്യാതയായി. മകൾ: ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.