പന്തളം: തോട്ടക്കോണം കുരണ്ടിപ്പള്ളിൽ തങ്കപ്പക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വത്സലാമ്മ, ഹരിദാസക്കുറുപ്പ്, രമാദേവി, ലതാദേവി. മരുമക്കൾ: മോഹനൻ പിള്ള, ശ്രീലത, പ്രേംകുമാർ, മോഹനൻ പിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.