കുടയത്തൂർ: പാലമറ്റത്തിൽ ജോസഫ് മത്തായി (89) നിര്യാതനായി. ഭാര്യ: മൂലമറ്റം മൈലാടുംപാറയിൽ ത്രേസ്യാമ്മ. മക്കൾ: അന്ന, മിനി, സിനി. മരുമകൻ: വിത്സൻ. സംസ്കാരം ബുധനാഴ്ച പത്തിന് കുടയത്തൂർ സെൻറ് അഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.