പുനലൂർ: നെടുംകയം ചരുവിള പുത്തൻവീട്ടിൽ (അച്ചായീസ്) ജോസഫ് തോമസ് (81) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ട്രീസ ജോസഫ്. മകൾ: ജെസി ജെയിംസ്. മരുമകൻ: ജെയിംസ് ഫെർണാണ്ടസ്. സംസ്കാരം 24ന് വൈകീട്ട് മൂന്നിന് പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.