കടയ്ക്കൽ: വലിയവേങ്കാട് അജിത മന്ദിരത്തിൽ പരേതനായ നടേശെൻറ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. മക്കൾ: രാജേന്ദ്ര ബാബു, അജിത്ത്കുമാർ, അശോക്കുമാർ, അനിൽകുമാർ, ആത്മജൻ, അമൃതകുമാർ, പരേതയായ റീന. മരുമക്കൾ: ശ്രീകല, ബിന്ദു, ഷീബ, ഷീജ, ജിസ, വിദ്യ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 11ന്.