ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് ശ്രീനാരായണ ഭവനത്തിൽ സി.വി. ഗോപാലൻ (96) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.