ഓച്ചിറ: മേമന തെക്ക് നൗഷാദ് മൻസിലിൽ (മൂന്നയ്യം) മുഹമ്മദ്കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: നൗഷാദ് (റോയൽ മെറ്റൽസ്, വലിയകുളങ്ങര) നവാസ്. മരുമക്കൾ: ആമിന, ജുമൈലത്ത്.