ഓച്ചിറ: ചങ്ങൻകുളങ്ങര കുറ്റിഅയ്യത്ത് വീട്ടിൽ പത്മാവതി (73) നിര്യാതയായി. മകൾ: ലീന. മരുമകൻ: ഉണ്ണി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.