പെരുമ്പുഴ: പാലപൊയ്ക ലെനിൻ ഭവനിൽ സോമരാജെൻറ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കൾ: അബിൻ സോമരാജൻ (പൂതക്കുളം എസ്.സി.ബി), അബീഷ് സോമരാജൻ. മരുമകൾ: സുജനി മോഹൻ (ഗവ. ആയുർവേദ ആശുപത്രി, ആയൂർ).