കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര തെക്ക് കൊച്ചുതോണ്ടലില് പരേതനായ ഗോപാലെൻറ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കള്‍: സത്യന്, തുളസീധരന്‍, സുരേഷ്, രാജു. മരുമക്കള്‍: സുധ, പ്രസന്ന (കൗണ്‍സിലര്‍, കരുനാഗപ്പള്ളി നഗരസഭ), ബിന്ദു, രേണുക. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.