കരീപ്ര: പ്ലാക്കോട് സുധാമന്ദിരത്തിൽ അയ്യപ്പൻപിള്ളയുടെ ഭാര്യ സുമതിയമ്മ (75) നിര്യാതയായി. മക്കൾ: സുധർമ, സുനിൽകുമാർ, അനിൽകുമാർ (അധ്യാപകൻ, ഗവ. യു.പി.എസ് വടമൺ അഞ്ചൽ). മരുമക്കൾ: മുരളീധരൻപിള്ള, അജിത, ഗിരിജ (അധ്യാപിക, യു.പി.എസ് കുടവട്ടൂർ).