ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് പഴിഞ്ഞിയിൽ വടക്കതിൽ രാധാകൃഷ്ണപിള്ള (55) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: രാഹുൽകൃഷ്ണൻ, ഗോകുൽ കൃഷ്ണൻ. മരുമകൾ: ആരാധന. സഞ്ചയനം തിങ്കളാഴ്ച.