കൊട്ടാരക്കര: വിലയന്തൂർ രാജി മൻസിലിൽ (പണയിൽ) താജുദ്ദീൻ ഹാജി (72) കൊട്ടാരക്കര മൈഷോപ് ഉടമ നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മകൾ: രാജി ഹസൻ, മരുമകൻ: അബ്ദുൽ ഹസൻ (കൊച്ചുവിള).