വെഞ്ഞാറമൂട്: വെമ്പായം സാബു മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (70) നിര്യാതനായി. ഭാര്യ: റഹിയാനത്ത് ബീവി. മക്കള്‍: സാബു, ഷിബു, ഷിബിന. മരുമക്കള്‍: ഷിബിന (ചെമ്പഴന്തി സര്‍വിസ് സഹകരണ ബാങ്ക്), അന്‍സി, ഷെരീഫ് (അധ്യാപകന്, തിരുവല്ലം ബി.എന്‍.വി ഹയര്‍ സെക്കൻഡറി സ്കൂള്‍).